1 GBP = 103.15 INR                       

BREAKING NEWS

നോര്‍ത്ത് മാഞ്ചസ്റ്ററില്‍ മലയാളം കുര്‍ബനയും ഫാ. വിന്‍സെന്റ് ചിറ്റിലപ്പിള്ളിക്ക് സ്വീകരണവും ഞായറാഴ്ച

Britishmalayali
kz´wteJI³

നോര്‍ത്ത് മാഞ്ചസ്റ്ററിലെ സെന്റ് ആന്‍സ് ചര്‍ച്ചില്‍ സാല്‍ഫോര്‍ഡ് രൂപതയില്‍ സീറോ മലബാര്‍ ഹോളിഫാമിലി മിഷന്‍ മാഞ്ചസ്റ്ററിന് വേണ്ടി നാട്ടില്‍ നിന്ന് വന്ന ഫാ. വിന്‍സെന്റ് ചിറ്റിലപ്പിള്ളിക്ക് സ്വീകരണവും വി: കുര്‍ബാനയും എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയും 06-06- 21ന് രാവിലെ 11:45ന് നടത്തപ്പെടുന്നു. അതിനാല്‍ ഇടവക അംഗങ്ങള്‍ ഇതൊരു അറിയിപ്പായി പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
St Ann's Church, Crescent Road, Crumssall, M8 5UD
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Sunish: 07403419569

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category