1 GBP = 102.00 INR                       

BREAKING NEWS

ഇരു ടീമുകള്‍ക്കും രണ്ട് ഗോള്‍ വീതം; കോപ്പ അമേരിക്കയില്‍ ഇക്വഡോര്‍ - പെറു മത്സരം സമനിലയില്‍

Britishmalayali
kz´wteJI³

ഗോയിയാനിയ: കോപ്പ അമേരിക്ക ഗ്രൂപ്പ ബിയില്‍ ഇക്വഡോര്‍ - പെറു മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.

23-ാം മിനിറ്റില്‍ പെറു താരം റെനറ്റോ ടാപിയയുടെ സെല്‍ഫ് ഗോളില്‍ ഇക്വഡോറാണ് ആദ്യം മുന്നിലെത്തിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അയര്‍ടണ്‍ പ്രെസിയാഡോയിലൂടെ അവര്‍ ലീഡുയര്‍ത്തി. ഡയസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച പെറു 49-ാം മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി. ജിയാന്‍ലൂക്ക ലപാഡുലയാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്. 54-ാം മിനിറ്റില്‍ ആന്ദ്രേ കാറില്ലോ പെറുവിന്റെ സമനില ഗോള്‍ നേടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category