1 GBP = 102.00 INR                       

BREAKING NEWS

ബ്രാഡ് ഫോര്‍ഡ് മലയാളിയുടെ നാട്ടില്‍ ഭാര്യ കോവിഡ് ബാധിച്ചു മരിച്ചു; വിട വാങ്ങിയത് നെവിന്‍ മാത്യുവിന്റെ ഭാര്യ അമൃത; മരണം സംഭവിച്ചത് ആശുപത്രിയില്‍ വച്ച്

Britishmalayali
kz´wteJI³

ബ്രാഡ് ഫോര്‍ഡ് മലയാളിയുടെ ഭാര്യ നാട്ടില്‍ നിര്യാതയായി. യുകെയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന നെവിന്റെ ഭാര്യ അമൃതയാണ് മരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്തിരുന്ന അമൃത കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ ആശുപത്രി വാസത്തിന്റെ അന്ത്യത്തില്‍ മരണമടയുകയായിരുന്നു .

മൂവാറ്റുപുഴ നിര്‍മല കോളേജ് ബ്രാഞ്ചില്‍ നിന്ന് സമീപകാലത്താണ് കുന്നംകുളത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ആയത്. തൃശ്ശൂര്‍ അക്കര പരേതനായ ആന്റോ ഷീല ദമ്പതികളുടെ മകളാണ് അമൃത. അമൃതയുടെ മരണവിവരം അറിഞ്ഞ് ഭര്‍ത്താവ് നെവിന്‍ ഇന്നലെ തന്നെ നാട്ടിലേക്ക് പുറപ്പെട്ടു. അമൃതയുടെ മൃത സംസ്‌കാര ചടങ്ങുകള്‍ പെരിങ്ങഴ സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്. റയന്‍ ഏകമകനാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category