1 GBP = 102.00 INR                       

BREAKING NEWS

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ രാമായണമാസാചരണ മഹോല്‍സവം ഇന്ന് ശനിയാഴ്ച മുതല്‍ ഓഗസ്റ്റ് 16 വരെ

Britishmalayali
kz´wteJI³

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ രാമായണമാസാചരണ മഹോല്‍സവം ഇന്ന് ശനിയാഴ്ച മുതല്‍ ഓഗസ്റ്റ് 16 വരെ നടക്കും. ക്ഷേത്രത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി തല്‍സമയം ലോകമെമ്പാടുമുള്ള ഭക്തര്‍, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ രാമായണം, ദിവസവും പാരായണം ചെയ്യും. കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ രാമായണപാരായണം ആരംഭിക്കുന്നു. നട തുറന്നു പാരായണം ആരംഭിച്ച് ആരതിയില്‍ സമാപിക്കും. തുടര്‍ന്ന് ഹരിവരാസനത്തോട് കൂടി നട അടയ്ക്കും.

Address : Medway Hindu Mandir, 361 Canterbury Street, Gillingham, Kent, ME7 5XS.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Website:http://kentayyappatemple.org/
Facebook: www.facebook.com/kenthindusamajam.kent/
Twitter:https://twitter.com/KentHinduSamaj
Tel:07838 170203 / 07507 766652

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category