1 GBP = 94.90 INR                       

BREAKING NEWS

ക്രോയ്‌ഡോണ്‍ നൈറ്റ് വിജില്‍ നാളെ വൈകിട്ട് 7.30 മുതല്‍; ഫാ. ജിന്‍സന്‍ മുട്ടത്തുകുന്നേല്‍ നയിക്കും

Britishmalayali
ജെഗി ജോസഫ്

രിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ക്രോയ്‌ഡോണ്‍ നൈറ്റ് വിജില്‍ നാളെ 7. 30 മുതല്‍ 11. 30 വരെ നടത്തപ്പെടുന്നു. ഫാദര്‍ ജിന്‍സന്‍ മുട്ടത്തുകുന്നേലും, ബ്രദര്‍ ചെറിയാന്‍ സാമുവലും, മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. വിശുദ്ധ കുര്‍ബാനയിലും, വചന ശൂശ്രൂഷയിലും, പ്രെയ്‌സ് ആന്റ് വര്‍ഷിപ്പിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
കോര്‍ഡിനേറ്റേഴ്‌സ് ആയ സി. സിമി ജോര്‍ജ് (07435654094), മി. ഡാനി ഇന്നസെന്റ് - 07852897570
സ്ഥലത്തിന്റെ വിലാസം
Virgo Fidelis, 147 Central Hill, SE19 1RS, London












 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category