1 GBP = 94.90 INR                       

BREAKING NEWS

യുണൈറ്റഡ് ഷാലോം പെന്റക്കോസ്തല്‍ ചര്‍ച്ച് യുകെയുടെ സിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സും കണ്‍വെന്‍ഷനും ശനിയാഴ്ച

Britishmalayali
kz´wteJI³

യുണൈറ്റഡ് ഷാലോം പെന്റക്കോസ്തല്‍ ചര്‍ച്ച് യുകെയുടെ സിസ്‌റ്റേഴ്‌സ് കോണ്‍ഫറന്‍സും ജനറല്‍ കണ്‍വെന്‍ഷന്‍ 2018 ഉം മറ്റന്നാള്‍ ശനിയാഴ്ച നടക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പരിപാടി. സാറാ കൂവോര്‍ (യുഎസ്എ) മുഖ്യാതിഥിയായി സംസാരിക്കും. അഡോറേര്‍സ് യുകെയാണ് ക്വയര്‍ അവതരിപ്പിക്കുന്നത്. എല്ലാ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

സ്ഥലത്തിന്റെ വിലാസം
Shalom House, Float Shall Road, Manchester, M23 1JB
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category