1 GBP = 91.30 INR                       

BREAKING NEWS

മലയാളം ഗോസ്പ്പല്‍ ചര്‍ച്ചിന്റെ സ്ലൗ വാര്‍ഷിക കണ്‍വെന്‍ഷന്‍ നാളെ തുടങ്ങുന്നു

Britishmalayali
ജോണ്‍ മാത്യു

ലണ്ടന്‍: മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ നാളെ ഹീത്രു എയര്‍പോര്‍ട്ടിനു സമീപം സ്ലൗ വില്‍ വച്ച് നടത്തപ്പെടുന്നു. പാസ്റ്റര്‍, റോജന്‍ റാന്നി (മാത്യൂ റ്റി. ഫിലിപ്പ്) ഈ യോഗങ്ങളില്‍ ദൈവവചനം ശുശ്രൂഷിക്കുന്നു. ബ്രദര്‍. സാജന്‍ ചാക്കോയും, ബ്രദര്‍. ഡെന്‍സില്‍ വില്‍സനുമൊടൊപ്പം എംജിസി ക്വയര്‍ ആരാധനക്ക് നേതൃത്വം കൊടുക്കും.

നാളെ ശനിയാഴ്ച വൈകിട്ട് 5. 30 മുതല്‍ 8. 30 വരെ ജില്ലിന്‍ ഹാളില്‍ വെച്ചാണ് കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആരാധന ഹോര്‍സ്മൂര്‍ ഗ്രീന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. ഈ സുവിശേഷയോഗത്തിലേക്ക് എവരെയും സ്വാഗതം ചെയ്യുന്നു. പാര്‍ക്കിങ്ങ് സൗകര്യം ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ സജി സാമുവേല്‍ - 07578143347, ബ്ര. അലക്‌സ് വര്‍ഗ്ഗീസ് - 07944191169, ബ്രദര്‍. ബാബു ചെറിയാന്‍ മത്തായ് - 07530614878
ശനിയാഴ്ച പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Gillin Hall, Behind St. Paul's Church, 130, Stoke Road, Slough SL2 5AS
ഞായറാഴ്ച പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Horsemoor Green Community Center, Spitfire Close, Langley SL3 8GY
കാര്‍ പാര്‍ക്ക് ചെയ്യാനുള്ള വിലാസം
Brunel Way Car Park, 1 Brunel Way, SL1 1XL

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category