1 GBP = 94.90 INR                       

BREAKING NEWS

ഫാ: ജിന്‍സണ്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജിലും, ഫാത്തിമാ മാതാവിന്റെ തിരുന്നാളും നാളെ

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഫാ: ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ടെന്‍ഹാം നൈറ്റ് വിജില്‍ നാളെ ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തില്‍ വച്ചാണ് നൈറ്റ് വിജില്‍ നടത്തപ്പെടുക. രാത്രി മണി ആരാധനയോടൊപ്പം പരിശുദ്ധ ഫാത്തിമാ മാതാവിന്റെ തിരുന്നാളും കൊണ്ടാടുന്നതാണ്. ശനിയാഴ്ച വൈകുന്നേരം 7. 30നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കുന്നതാണ്. കരുണക്കൊന്തക്കു ശേഷം ബ്ര. ചെറിയാന്‍ നയിക്കുന്ന പ്രെയിസ് ആന്റ് വര്‍ഷിപ്പ് ശുശ്രൂഷ നടത്തപ്പെടും.

ഒമ്പതു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന, തുടര്‍ന്ന് വചന പ്രഘോഷണത്തിനും ആരാധനക്കും ശേഷം രാത്രി 11. 45 ഓടെ ശുശ്രൂഷകള്‍ സമാപിക്കുന്നതാണ്. ടെന്‍ഹാം നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഈ അവസരം ഉപയോഗിക്കുവാന്‍ ഡയറക്ടര്‍ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും ക്ഷണിക്കുന്നു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ ഹെയര്‍ഫീല്‍ഡ് - 07804691069, ഷാജി വാഡ്ഫോര്‍ഡ് - 07737702264
പള്ളിയുടെ വിലാസം
The Most Holy Name Church,Old Mill Road, Denham, Uxbridge, UB9 5AR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category