1 GBP = 94.90 INR                       

BREAKING NEWS

പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് കഴുന്നു നേര്‍ച്ചയും കുര്‍ബ്ബാനയും ഇന്നും നാളെയും

Britishmalayali
kz´wteJI³

രിശുദ്ധ മാതാവിന്റെ ജനന തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ചുള്ള കഴുന്നു നേര്‍ച്ചയും കുര്‍ബ്ബാനയും ഇന്നും നാളെയും പോര്‍ട്‌സ്മൗത്തില്‍ നടക്കും. മറ്റന്നാള്‍ ഞായറാഴ്ചയാണ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുക. അന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും. 


ഇന്നും നാളെയും വൈകിട്ട് നാലു മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും നൊവേനയും നടക്കും. കഴുന്നു നേര്‍ച്ചയും ഉണ്ടാകും. ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതലാണ് ആഘോഷങ്ങള്‍ ആരംഭിക്കുക. എല്ലാ വിശ്വാസികളേയും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായി ഫാ. രാജേഷ് എബ്രഹാം ആനത്തില്‍ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
St. Paul's Church, Portsmouth, PO6 4HB
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jose Joseph - 07963260390, Fr. Rajesh Abraham Anathil - 07462 019182



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category