1 GBP = 95.20 INR                       

BREAKING NEWS

യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണിന്റെ ഭാര്യാ പിതാവ് നിര്യാതനായി; സംസ്‌കാരം ഈമാസം 30ന് ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍

Britishmalayali
kz´wteJI³

യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണിന്റെ ഭാര്യാ പിതാവ് നിര്യാതനായി. വൈക്കം ചെമ്മനാകരി മരിയ ഭവനില്‍ പിടി ചാക്കോയാണ് മരിച്ചത്. 89 വയസായിരുന്നു പ്രായം. തലയോലപ്പറമ്പ് മാന്നാര്‍ പനയ്ക്കല്‍ മേരിക്കുട്ടി ആണ് ഭാര്യ.

ടോമി, ബീന, സി. റാണി, ജോളി, ലൗലി, പരേതനായ തങ്കച്ചന്‍ എന്നിവരാണ് മക്കള്‍. ലൈസമ്മ (മാടശേരില്‍ കോട്ടയം), സണ്ണി (വാണിയപ്പുരക്കല്‍ പുളിങ്കുന്ന്), ആന്റണി (ഐരേഴത്ത് വൈക്കം), സണ്ണി കലവാണി ചേര്‍ത്തല, വര്‍ഗീസ് ജോണ്‍ (യുകെ) എന്നിവര്‍ മരുമക്കളാണ്.

സംസ്‌കാരം ഈമാസം 30ന് ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ നടക്കും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category