1 GBP = 89.80 INR                       

BREAKING NEWS

മാഞ്ചസ്റ്ററില്‍ മലയാളം നൈറ്റ് വിജില്‍ ഇന്ന് രാത്രി ഒന്‍പതു മണി മുതല്‍; ഫാ. രഞ്ചിത്ത് നയിക്കും

Britishmalayali
kz´wteJI³

മാഞ്ചസ്റ്ററില്‍ നൈറ്റ് വിജില്‍ ഇന്ന് രാത്രി ഒന്‍പതു മണി മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ നടക്കും. സീറോ മലങ്കര ചാപ്ലയിന്‍ ഫാ. രഞ്ചിത്ത് ആണ് ശുശ്രൂഷകള്‍ നയിക്കുക. ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, അനുരഞ്ജന ശുശ്രൂഷ, പ്രഭാഷണങ്ങള്‍, സ്തുതിപ്പുകള്‍, ജപമാല, ആരാധന തുടങ്ങിയ ശുശ്രൂഷകളാണ് ഉണ്ടാവുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോബി വര്‍ഗീസ്-07825871317, ജെയ്‌സണ്‍ മേച്ചേരില്‍ - 07915652674
ദേവാലയത്തിന്റെ വിലാസം
St. Joseph's Church, Portland Crescent, M13 0BU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category