1 GBP = 87.90 INR                       

BREAKING NEWS

കേരളത്തിന് കൈത്താങ്ങാകുവാന്‍ ബാഡ്മന്റന്‍ ടൂര്‍ണമെന്റൊരുക്കി കെസിഎഫ് വാട്‌ഫോര്‍ഡ്; ടൂര്‍ണമെന്റ് ഒക്ടോബര്‍ 28 ന്; രജിസ്‌ട്രേഷന്‍ തുടങ്ങി

Britishmalayali
സണ്ണി മത്തായി

വ്യത്യസ്തമായ പ്രവത്തന ശൈലികൊണ്ടും ആതുരസേവന രംഗത്ത് നിറസാനിധ്യമായ കെസിഎഫ് വാറ്റ്‌ഫോര്‍ഡിന്റെ (Reg No 1168425) നേതൃത്വത്തീല്‍ ഒക്‌ടോബര്‍ 28 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 8 മണിവരെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു. എല്ലാവിധ ആര്‍ഭാടങ്ങളും ഒഴിവാക്കി സ്വരൂപിക്കുന്ന തുകയും സുമനസ്സുകളായ കായിക പ്രേമികളുടെ സംഭാവനകളും ചേര്‍ത്ത് കേരളത്തിലെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് ആകുക എന്ന നല്ല ഉദ്ദേശമാണ് ഈ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് പിന്നില്‍ ഉള്ളത്. 

മെന്‍സ് ഡബിള്‍ഡ്, ഇന്റര്‍മീഡിയറ്റ് കാറ്റഗറി മത്സരങ്ങള്‍ മാത്രമാണ് നടത്തപ്പെടുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ഒക്‌ടോബര്‍ 18 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.രജിസ്‌ട്രേഷന്‍ ഫീസ് 30 പൗണ്ട്. ഒന്നുമുതന്‍ ആറു സ്ഥാനങ്ങള്‍ കൈവരിക്കുന്ന വീജയിക്കള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കുന്നതാണ്.

കൂടുതല്‍ വീവരങ്ങള്‍ക്ക് ബന്ധപ്പെടുക

സണ്ണി മത്തായി - 07727993229, സുനില്‍ വാര്യര്‍ - 07875586874, മാത്യു സെബാസ്റ്റ്യന്‍ - 07475686408, ബിജു ഷെരീഫ് - 07869994688
Account Details A/C No 10006777 Sort Code 20-44-91 Barclays. Ref-Badmiton.
Venue The Thomas Parmittes Sports Centre, Parmittes School,High Elms Lane Garston WD25 OUU. Date 28 October (Sunday) Time 11am to8pm.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category