1 GBP = 95.20 INR                       

BREAKING NEWS

യുകെ പൗരത്വം നേടിയ ആര്‍സി യുവതിക്കു വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

Britishmalayali
kz´wteJI³

യുകെ പൗരത്വം നേടിയ ആര്‍സി യുവതിക്കു (പാലാ രൂപത) അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ബിസിനസ് ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷനില്‍ എംഎസ്‌സി നേടിയ യുവതിക്ക് 24 വയസ് ആണ് പ്രായം. യുകെ, അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ദൈവഭയമുള്ള യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക   - 07404238983 / 07708234093




 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category