1 GBP = 91.80 INR                       

BREAKING NEWS

സെഹിയോന്‍ യുകെയുടെ മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ: ഷൈജു നടുവത്താനിയില്‍ നയിക്കും

Britishmalayali
തോമസ് കെ. ആന്റണി

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിക്കുന്ന ഏവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 17 തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെ പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ്സ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ജപമാലയോടു കൂടി ആരംഭിക്കുന്ന ശുശ്രൂഷയില്‍ മരണം വഴി വേര്‍പ്പെട്ടു പോയ ആത്മാക്കള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധനയും, രോഗ സൗഖ്യ പ്രാര്‍ത്ഥയും ഉണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നയിക്കുന്ന പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:തോമസ് - 07903867625
കണ്‍വന്‍ഷന്‍ ഹാളിന്റെ വിലാസം:St. Annes Catholic High School
6, Dakthorpe Road, Plamers GreenLondon N 13 5 TY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category