1 GBP = 91.80 INR                       

BREAKING NEWS

സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സ് മറ്റന്നാള്‍ ശനിയാഴ്ച

Britishmalayali
kz´wteJI³

പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് മീലാദ് കോണ്‍ഫറന്‍സ് ഈ മാസം പത്തിന് ശനിയാഴ്ച വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി 10 മണി വരെ വില്‍സ്ഡന്‍ ഗ്രീന്‍ സെന്ററല്‍ മോസ്‌ക്കിന്റെ മെയിന്‍ ഹാളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. മീലാദ് കോണ്‍ഫ്രന്‍സിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നത് ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ ഖാസിമി (പ്രിന്‍സിപ്പാള്‍: കുണ്ടൂര്‍ മര്‍ക്കസ്) അവര്‍ക്കളും ദുആ മജ്‌ലിസിനു നേതൃത്വം നല്‍കുന്നത് പൂക്കോയതങ്ങള്‍ ബാ അലവി (ദറുല്‍ ഹുദാ ഇസ്ലാമിക്ക് സ്‌കൂള്‍ ചെയര്‍മ്മാന്‍) യുമമാണ്. അന്നേ ദിവസം മൗലീദ് പാരായണം, കുട്ടികളുടെ കലാപരിപാടികള്‍, ഈസ്റ്റ്ഹാം വെബ്ലി സോണുകളുടെ ദഫ് മുട്ട്, ദുആ മജ്‌ലിസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്, എല്ലാ ദീനി സ്‌നേഹികളെയും കുടുംബസമേതം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മൊയ്തീന്‍കുട്ടി കള്ളിയത്ത് (പ്രസിഡന്റ്) - 07936134880, അബ്ദുല്‍കരീം (സെക്രട്ടറി) - 07490440406, പ്രോഗ്രാം കോഡിനേറ്റേഴ്‌സ്: ഇര്‍ഷാദ് ഈസ്റ്റ്ഹാം - 07404445553, ഷൗക്കത്ത് വെംബ്ലി - 07903 907583
സ്ഥലത്തിന്റെ വിലാസം
Central Mosque Of Brent Main Hall, Willesden Green, London, NW2 4PU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category