1 GBP = 87.90 INR                       

BREAKING NEWS

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം; സംഭവം സലാലയ്ക്ക് സമീപം; മരിച്ചത് മലപ്പുറം സ്വദേശികള്‍; കാര്‍ ഡിവൈഡറിലടിച്ച് കത്തുകയായിരുന്നെന്നും സൂചന

Britishmalayali
kz´wteJI³

സലാല: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. സംഭവം സലാലയ്ക്ക് സമീപം. മരിച്ചത് മലപ്പുറം  പള്ളിക്കല്‍ ബസാര്‍ നിവാസികളായ സലാം, അസൈനര്‍, ഇ.കെ അഷ്റഫ് എന്നിവര്‍. കാര്‍ ഡിവൈഡറിലിടിച്ച് കത്തുകയായിരുന്നെന്നും സൂചന.

ഇവരോടൊപ്പമുണ്ടായിരുന്ന ഉമ്മര്‍ എന്നയാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. സന്ദര്‍ശന വിസയില്‍ സലാലയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. സലാം,  ഉമര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. മൃതദേഹങ്ങള്‍ സലാല ഖബൂസ് ഹോസ്പിറ്റലില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category