1 GBP = 90.00 INR                       

BREAKING NEWS

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഞായറാഴ്ച പ്രെസ്റ്റന്‍ കത്തീഡ്രല്‍ സന്ദര്‍ശിക്കും

Britishmalayali
kz´wteJI³

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ ജോര്‍ജ് കര്‍ദിനാള്‍ ആലഞ്ചേരി പിതാവ് ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആസ്ഥാനം ആയ പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയം സന്ദര്‍ശിക്കും.

രാവിലെ ഒന്‍പതേ മുക്കാലിന് അഭിവന്ദ്യ പിതാവിന് കത്തീഡ്രല്‍ ദേവാലയത്തില്‍ സ്വീകരണം നല്‍കും തുടര്‍ന്ന് അദ്ദേഹംകത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലങ്കാസ്റ്റര്‍ രൂപത അധ്യക്ഷന്‍ മാര്‍പോള്‍ സ്വാര്‍ബ്രിക് എന്നിവര്‍ സഹകാര്‍മ്മികര്‍ ആകും.

വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നു എസ്എംവൈഎം കത്തീഡ്രല്‍ യൂണിറ്റിന്റെ ഉത്ഘടനവും കുട്ടികളുമായി സംവാദവും സംഘടിപ്പിച്ചിട്ടുണ്ടെന്നു കത്തീഡ്രല്‍ വികാരികൂടിയായ വികാരി ജനറാള്‍ റെവ. ഡോ . മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category