1 GBP = 90.00 INR                       

BREAKING NEWS

വാട്‌ഫോര്‍ഡില്‍ വേള്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന ദൈവ വചന പ്രഘോഷണവും രോഗശാന്തി ശ്രുശ്രൂഷയും വെള്ളിയാഴ്ച

Britishmalayali
ജോണ്‍സണ്‍ ജോര്‍ജ്

വാട്‌ഫോര്‍ഡില്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ ഒരുക്കുന്ന ദൈവ വചന്ന പോഘോഷണവും രോഗശാന്തി ശ്രുശ്രൂഷയും വെള്ളിയാഴ്ച്ച നടക്കും. മീറ്റിംഗില്‍ പ്രൈസ് & വര്‍ഷിപ്പ് ദൈവ വചന പ്രഘോഷണവും, അനുഭവ സാക്ഷി, രോഗികള്‍ക്കും, മറ്റ് പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥനകള്‍ നടക്കും. വൈകിട്ട് ആറ് മുതലാണ് ശ്രുശ്രൂഷകള്‍.

അഡ്രസ്:Word of Hope Christian fellowship, TRINITY METHODIST CHURCH Whippendle Road WD187NN Watford Hertfordshire on December 7th Friday evening @6.30pm

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ജോണ്‍സണ്‍ - 07852304150, ഹന്‍സില്‍ - 07985581109, പ്രിന്‍സ് - 07404821143

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category