1 GBP = 90.00 INR                       

BREAKING NEWS

ഓള്‍ യുകെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയകിരീടമണിഞ്ഞ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ടീമിനെ ക്നാനായ യൂണിറ്റ് കമ്മറ്റി അനുമോദിച്ചു

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

യുകെകെസിഎയുടെ നേതൃത്വത്തില്‍ ഡെര്‍ബിയില്‍ നടന്ന ആള്‍ യു കെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് ടൂര്‍ണമെന്റില്‍വിജയകിരീടമണിഞ്ഞ സ്റ്റോക്ക് ഓണ്‍ ട്രെന്റ് ടീമിനെ ക്നാനായ യൂണിറ്റ് കമ്മറ്റി അനുമോദിച്ചു.ബാഡ്മിന്റണ്‍ മത്സരത്തില്‍ അച്ഛനും മകളും അമ്മയും മകളും ഒക്കെ  അവര്‍ പങ്കെടുത്ത മത്സരം മിന്നല്‍ പിണര്‍പ്പായി കാണികളെ ആവേശത്തിലാഴ്ത്തുന്ന ഒന്നായിരുന്നു.

മത്സരത്തില്‍ ഒന്നാം സ്ഥാനങ്ങള്‍ നേടിയ സ്റ്റോക്ക് യൂണിറ്റിലെ യുവനിരയും  ഉജ്വല പോരാട്ടത്തോടെ യുകെസിസിഎ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കളത്തിലെ  വീറും കരുത്തും വീണ്ടും തെളിയിച്ചപ്പോള്‍ സ്റ്റോക്ക് ക്നാനായ മക്കള്‍ അഭിമാത്തോടെയും ആഹ്ലാദത്തോടെയുമാണ് ടീമിനെ അനുമോദിച്ചത്.

സ്റ്റോക്കില്‍ നിന്നും ജേതാക്കളയവര്‍:
MEN'S DOUBLE- SIBU &ANISH (7TH CONSECUTIVE WIN AND ITS UNBEATEN )
2. LADIES DOUBLE :::- 
FIRST PRIZE  BILCY & FLAVIA  JOHN (mum &daughter) 
SECOUND PRIZE. SUSHA&SHILPA
THIRD PRIZE - SHIJI JOSE & Biji Anish
3.MIXED DOUBLE :: - FIRST PRIZE SIBU &FLAVIA (Dad & daughter )
FOURTH PRIZE- ANISH & Biji 
4 UNDER 16 GIRLS FIRST PRIZE :::- SHILPA JOSE & Flavia John
5.. UNDER 16 BOYS :::-
SECOUND PRIZE 
RUEL Prince & RYAN Robi
 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category