1 GBP = 90.00 INR                       

BREAKING NEWS

ഐയില്‍സ്ബറിയില്‍ ആരംഭിക്കുന്ന പുതിയ സഭയുടെ പ്രവര്‍ത്തന ഉദ്ഘാടനവും സംഗീത വിരുന്നും ജനുവരിയില്‍

Britishmalayali
kz´wteJI³

യുകെയിലെ ഐയില്‍സ്ബറിയില്‍ ആരംഭിക്കുന്ന പുതിയ സഭയുടെ പ്രവര്‍ത്തന ഉദ്ഘാടനവും സംഗീത വിരുന്നും 2019 ജനുവരി 19ന് ഐയില്‍സ്ബറിയില്‍ വച്ച് നടത്തപ്പെടുന്നു. ഐ എ ജി യുകെ ആന്റ് യൂറോപ്പ് ചെയര്‍മാന്‍ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗില്‍ പാസ്റ്റര്‍ അനില്‍ അലക്‌സാണ്ടര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സംഗീത വിരുന്നില്‍ വിക്ടറി വര്‍ഷിപ്പ് സെന്റര്‍ ഓക്‌സ്‌ഫോര്‍ഡ് ക്വയറിനൊപ്പം ബ്രദര്‍ അജയ് ജോണ്‍(സ്മിത്ത്), ബ്രദര്‍ സാം തോമസ്, ബ്രദര്‍ ഷിബു പൗലോസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. സഭാ ശുശ്രുഷകള്‍ക്ക് പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാം നേതൃത്വം നല്‍കും. 

സ്ഥലത്തിന്റെ വിലാസം
Aylesbury Vale Multicultural Centre, Friarscroft Way, HP20 2TE

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category