1 GBP = 89.80 INR                       

BREAKING NEWS

ആറു വര്‍ഷം മുമ്പ് യുകെയില്‍ നിന്നും കുടിയേറിയ ജോബ് - റീനാ ദമ്പതികളുടെ പൊന്നോമനയ്ക്ക് ഇന്ന് ന്യൂസിലാന്റ് മലയാളികള്‍ വിട നല്‍കും; പനി കവര്‍ന്നെടുത്ത കുരുന്നു ജീവന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മലയാളികള്‍

Britishmalayali
kz´wteJI³

ഹാമില്‍ട്ടണ്‍: പനിയെ തുടര്‍ന്ന് ഹാമില്‍ട്ടണില്‍ മരണപ്പെട്ട അലക്‌സാണ്ടര്‍ ഫിലിപ്പിന്റെ (8) മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30ന് സംസ്‌കരിക്കും. കുമരകം സ്വദേശി പുത്തന്‍ പുരയില്‍ ജയ്ബു ഫിലിപ്പിന്റെയും കുടമാളൂര്‍ മാങ്ങായി പറമ്പില്‍ റിനാ ഫിലിപ്പിന്റെയും മകനാണ് അന്തരിച്ച അലക്‌സാണ്ടര്‍. ആറു വര്‍ഷം മുന്‍പാണ് ഈ കുടുംബം യുകെയില്‍ നിന്നും കുടിയേറിയത്. സോഷ്യല്‍ വര്‍ക്കറായ ജോബും നഴ്‌സായ റീനയും ഹാമില്‍ട്ടണില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച 2.30 ന് ഹാമില്‍ട്ടണ്‍ സെന്റ്.മേരീസ് കാത്തലിക് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. 11 വയസുള്ള സാറ സഹോദരിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category