1 GBP = 87.80 INR                       

BREAKING NEWS

നക്ഷത്രവിളക്കുകളും പുല്‍കൂടുകളും മണിനാദങ്ങളും ഒരുക്കി ലോക ജനത ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി; ലെമയുടെ ക്രിസ്മസ് പുതുവര്‍ഷാഘോഷം ജനുവരി അഞ്ചിന്

Britishmalayali
സാബു കെ മാത്യു

ശാന്തിയുടേയും സമാധാനത്തിന്റയും പുണ്യരാവായ ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോക ജനത ഒരുങ്ങി കഴിഞ്ഞു. ബെത്‌ലഹേമിലെ പുല്‍കൂട്ടില്‍ ഉണ്ണിയേശു പിറന്നതിന്റെ സ്മരണയില്‍ നക്ഷത്രവിളക്കുകളും പുല്‍കൂടുകളും മണിനാദങ്ങളും ഒരുക്കി ലോക ജനത ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഈ വേളയില്‍ ക്രിസ്മസ്സും പുതുവര്‍ഷവും ആഘോഷമാക്കിമാറ്റാന്‍ ലീഡ്‌സ് മലയാളികള്‍ ജനുവരി അഞ്ചിന് ഒത്തുകൂടുന്നു. ഈ അവസരത്തില്‍ ലീഡ്‌സ് മലയാളീ അസോസിയേഷന്‍ (ലെമാ) എല്ലാ മലയാളികളേയും സാദരം സ്വാഗതം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category