1 GBP = 92.50 INR                       

BREAKING NEWS

വൂസ്റ്റര്‍ മലയാളികളും ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് ഒരുങ്ങുന്നു; ഉദ്ഘാടന പരിപാടികളും കലാപ്രകടനങ്ങളുമായി ജനുവരി അഞ്ചിന് ആഘോഷം കെങ്കേമമാകും

Britishmalayali
kz´wteJI³

വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ജനുവരി അഞ്ചിന് നടക്കും. വൂസ്റ്ററിലെ നണ്ണറി വുഡ് ഹൈസ്‌കൂളിലാണ് ആഘോഷം നടക്കുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആരംഭിക്കുന്ന ആഘോഷത്തില്‍ ഉദ്ഘാടന ശേഷം കലാപരിപാടികളും അരങ്ങേറും. എല്ലാ വൂസ്റ്റര്‍ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ദിനു വര്‍ഗീസ്, സെക്രട്ടറി സജിബെന്‍, ട്രഷറര്‍ സുജിത്ത് എന്നിവര്‍ അറിയിച്ചു.

സ്ഥലത്തിന്റെ വിലാസം
Nunnery Wood High School, Spetchley Road, Worcester, WR5 2IT

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category