1 GBP = 85.80 INR                       

BREAKING NEWS

ക്രിസ്തുമസ് കരോളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം; ഹേവാര്‍ഡ്‌സ് ഹീത്ത് ആന്റ് ഹോര്‍ഷം ക്‌നാനായ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന്

Britishmalayali
ജിജോ അരയത്ത്

ഹേവാര്‍ഡ്‌സ്ഹീത്ത് ആന്റ് ഹോര്‍ഷം ക്‌നാനായ യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സാരാഘോഷങ്ങള്‍ ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ സ്‌കെയ്‌സ് ഹില്ലിലുള്ള വില്ലേജ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ക്രിസ്തുമസ് കരോളോടു കൂടി ആഘോഷ പരിപാടികള്‍ ആരംഭിക്കും. അതിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്ത നൃത്യങ്ങളും മറ്റ് വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. വൈകിട്ട് ഡിന്നറോടു കൂടി ആഘോഷ പരിപാടികള്‍ അവസാനിക്കും. പരിപാടികള്‍ക്ക് സണ്ണി ലൂക്കാ ഇടത്തില്‍, രാജു ലൂക്കോസ്, ജോയി എബ്രഹാം, അരുണ്‍ മാത്യു, ബിജു ഫിലിപ്പ്, സിജു ഫിലിപ്പ്, ജോജോ ജോസ്, ജോസ് ബിജു, ജോസഫ് തോമസ്, ജോയി തോമസ്, ജിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category