1 GBP = 87.80 INR                       

BREAKING NEWS

ഹീത്രൂ മലയാളികളുടെ 'ഉദയം 2019' ന് ഒരുക്കങ്ങള്‍ തകൃതിയാക്കി സംഘാടകര്‍; സംഗീത, നൃത്ത, ഹാസ്യ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ടിക്കറ്റുകള്‍ ഉടന്‍ തന്നെ ബുക്ക് ചെയ്യൂ

Britishmalayali
ജോണ്‍സണ്‍ മാത്യു

ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രൂ മലയാളി അസോസിയേഷന്‍ മുന്‍വര്‍ഷങ്ങളുടെ തുടര്‍ച്ചയായ 'ഉദയം 2019' എന്ന സംഗീത, നൃത്ത, ഹാസ്യ പ്രാധാന്യ പരിപാടി ഈമാസം 12ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വെസ്റ്റ് ലണ്ടനിലെ ഫെല്‍ത്താം സ്പ്രിങ് വെസ്റ്റ് അക്കാദമിയില്‍ സംഘടിപ്പിക്കുന്നു.

കേരളത്തില്‍ സംഭവിച്ച പ്രളയ ദുരന്തത്തിലേക്ക് അസോസിയേഷന്‍ സമാഹരിച്ച 6100 പൗണ്ട് സംഭാവന ഉള്‍പ്പെടെ രോഗികള്‍ക്കും നിര്‍ധനര്‍ക്കും മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എച്ച്എംഎയുടെ നേതൃത്വത്തില്‍ നടത്തി വരികയാണ്. 

ബ്രിട്ടനിലെ വളര്‍ന്നു വരുന്ന മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും ആവലാതികള്‍ക്കും ഒപ്പം എന്നും നിലകൊണ്ടിട്ടുള്ള സംഘടന, മലയാളികള്‍ക്കു മാത്രമല്ല ഭാരതത്തിനും അഭിമാനമാണ്. ഒരു വലിയ ജനസമൂഹത്തെ പ്രതീക്ഷിക്കുന്ന ഈ സന്ധ്യയില്‍ പങ്കെടുക്കുവാനഉളഅള നിങ്ങളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ഉറപ്പു വരുത്തുക.

കേരളത്തിന്റെ തനതായ ഭക്ഷണ കൂട്ടുകളുടെ ഒരു കലവറ തന്നെ സംഘാടകര്‍ ഒരുക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category