1 GBP = 88.30 INR                       

BREAKING NEWS

ഈ വര്‍ഷത്തെ ആഘോഷങ്ങളെല്ലാം ഗംഭീരമാക്കുവാന്‍ ലിമ; അസോസിയേഷന്റെ ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 28നും ഓണാഘോഷം സെപ്റ്റംബര്‍ 21നും

Britishmalayali
ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ ഓണാഘോഷവും, ഈസ്റ്റര്‍, വിഷു ആഘോഷവും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചതായി ലിമ പ്രസിഡന്റ് ഇ ജെ കുര്യാക്കോസ് അറിയിച്ചു. ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 28നു വിസ്റ്റോണ്‍ ടൗണ്‍ ഹാളില്‍ വച്ച് നടക്കും 

വിപുലമായ കലാപരിപാടികളോടെ ഓണാഘോഷം സെപ്റ്റംബര്‍ 21 നും നടക്കുമെന്നും ഈ പരിപാടികളിലേക്ക് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികളെയും ആദരവോടെ ക്ഷണിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category