1 GBP = 86.90 INR                       

BREAKING NEWS

കലാസ്വാദകര്‍ക്ക് അപൂര്‍വ്വാവസരം; നേപ്പാളിന്റെയും ഇന്ത്യയുടെയും പരമ്പാഗത കലാരൂപങ്ങള്‍ അരങ്ങില്‍ എത്തുന്ന നൃത്ത്യ സംഘം അബര്‍ ഡീനില്‍; ടിക്കറ്റ് ഉടന്‍ ബുക്ക് ചെയ്യൂ

Britishmalayali
kz´wteJI³

ബര്‍ഡീന്‍ ഹിന്ദു ടെമ്പിള്‍ ട്രസ്റ്റും നേപ്പാളീസ് ഹിമാലയന്‍ അസോസിയേഷന്‍ സ്‌കോട്‌ലന്റും ചേര്‍ന്ന് നൃത്ത്യ സംഘം സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിനാണ് എ മീറ്റിംഗ് ഓഫ് ഡാന്‍സസ് എന്ന രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടി നടക്കുക. വൈകിട്ട് ആറു മണി മുതല്‍ എട്ടു മണിവരെയാണ് പരിപാടി. ഇന്ത്യയിലെയും നേപ്പാളിലേയും പരമ്പരാഗത നൃത്ത രൂപങ്ങള്‍ അരങ്ങിലെത്തുന്ന ഈ കലാവിരുന്ന് രണ്ട് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയം തന്നെയായിരിക്കും. പരിപാടിയിലേക്ക് എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടിക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ തന്നെ എടുക്കേണ്ടതാണ്. പരിപാടി സ്ഥലത്ത് ടിക്കറ്റുകള്‍ ലഭ്യമല്ല. ഒരാള്‍ക്ക് മൂന്നു പൗണ്ടാണ് പ്രവേശന ഫീസ്.

സ്ഥലത്തിന്റെ വിലാസം
The Church of Jesus Christ of Latter-day Saints, North Anderson Drive, Aberdeen, AB16 6UF


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category