1 GBP = 90.10 INR                       

BREAKING NEWS

ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമില്‍

Britishmalayali
ജസ്റ്റിന്‍ എബ്രഹാം

ടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍  നടക്കുന്ന നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ നടത്തുന്നതാണ്.  ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്.
  
യുക്കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് 
മാറ്റുരക്കുന്നതിനും പ്രാല്‍സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.   വിജയികള്‍ക്ക്  കാഷ് പ്രൈസ്യായി യഥാക്രമം£ 251,£151,£101,£75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്.കൂടാതെ പ്രോല്‍സാഹന സമ്മാനമായി കോര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. 

അതോട് ഒപ്പം  മല്‍സരങ്ങളോട് ഒപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും  ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. UK യില്‍ ഉള്ള എല്ലാ ബാഡ്മിന്‍ണ്‍ സ്‌നേഹികളെയും 
ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ.

കൂടുതല്‍ വിവരങ്ങള്‍ക്കും, രജിഷ്ട്രേഷനുമായിJustin- 07985656204Babu  - 07730883823. തുടങ്ങിയവരെ ബന്ധപെടാവുന്നതാണ്.

മല്‍ത്സരവേദി
David Ross Sports Village 
Beeston Ln
Nottingham 
NG7 2RD.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category