1 GBP = 92.50 INR                       

BREAKING NEWS

സ്റ്റീവനേജ് മലയാളി അസോസിയേഷന് നവനേതൃത്വം; ഏപ്രിലില്‍ വിഷു-ഈസ്റ്റര്‍ ആഘോഷവും സെപ്റ്റംബറില്‍ ഓണാഘോഷവും കായിക മത്സരങ്ങളും നടത്താന്‍ തീരുമാനം

Britishmalayali
അലക്സി ഇടിക്കുള

സ്റ്റീവനേജ് മലയാളി കൂട്ടായ്മയായ സര്‍ഗ്ഗം സ്റ്റിവനേജ് 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ മാസത്തില്‍ വിഷു-ഈസ്റ്റര്‍ പരിപാടിയോടുകൂടി നടത്താന്‍ തീരുമാനിച്ചു. കൂടാതെ സെപ്റ്റംബറില്‍ ഓണാഘോഷവും അതിനോടനുബന്ധിച്ചു കായികമത്സരങ്ങളും നടത്താന്‍  ധാരണയായി.


കമ്മിറ്റി ഭാരവാഹികളായി: പ്രസിഡന്റ് ജോണി നെല്ലാംകുഴി, സെക്രട്ടറി: അലക്സി ഇടിക്കുള, ട്രഷറര്‍: ജെയിംസ് മുണ്ടത്ത്. കമ്മറ്റി മെമ്പേഴ്‌സ്: ജോര്‍ജ്  റപ്പായ്, സജീവ് ദിവാകരന്‍, ബിബിന്‍  ബാലന്‍, ലൈബി ജോസഫ്, ഷൈനി ബെന്നി, സിബി ഐസക്, ദിലീപ്  രാഘവന്‍, പ്രിന്‍സന്‍ പാലാട്ടി.          
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category