1 GBP = 97.50 INR                       

BREAKING NEWS

ഇല്‍ഫോര്‍ഡില്‍ ആദ്യകാല കുടിയേറ്റ മലയാളി നിര്യാതനായി; വിട പറഞ്ഞ് പ്രമുഖ സംഘടനകളുടെ ആദ്യകാല സാന്നിധ്യമായിരുന്ന പി കെ വാസുദേവന്‍ നായര്‍

Britishmalayali
kz´wteJI³

ണ്ടനിലെ ആദ്യകാല മലയാളികളിലൊരാളും, യുകെയിലെ പല പ്രമുഖ സംഘടനകളുടെയും ആദ്യകാല സാന്നിധ്യവുമായിരുന്ന പി കെ വാസുദേവന്‍ നായര്‍ നിര്യാതനായി.ലണ്ടന്‍ ഇല്‍ഫോര്‍ഡ് കുടുംബ സമേതംസ്ഥിരതാമസമായിരുന്നു.

NSS-UKമുന്‍ പ്രസിഡന്റും നിലവിലുള്ള ട്രഷററും ആയ വേണുഗോപാലന്‍ നായരുടെ ഭാര്യാ പിതാവാണ് പരേതന്‍ വിജയലക്ഷ്മി ആണ് ഭാര്യശാന്ത ,രമേഷ് ,ശിവ എന്നിവര്‍ മക്കളാണ്.

ശവസംസ്‌കാരം ഫെബ്രുവരി 10ാം തീയതി ഇല്‍ഫോര്‍ഡിലുള്ള
സ്വവസതിയില്‍ പൊതു ദര്‍ശനത്തിനു ശേഷം 1 മണിക്ക് മാനര്‍ പാര്‍ക്ക് ലണ്ടന്‍ ക്രിമറ്റോറിയത്തില്‍ വച്ച് നടത്തപെടുന്നതാണ്.
Body will arrive at 27 Wellesley Road Ilford, Essex IG1 4Jx at 10.30 am and remains there till 12.30pm.

Funeral ceremony is on 10th Feb Sunday 2019 at 01 pm at London Crematorium, Manor park, E12 5DQ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category