1 GBP = 92.50 INR                       

BREAKING NEWS

ബ്രദര്‍ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം മാര്‍ച്ച് 8, 9, 10 തീയതികളില്‍ ലണ്ടനില്‍ നടക്കും

Britishmalayali
kz´wteJI³

ലണ്ടന്‍: ഡെഗനം സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8, 9, 10 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പ്രത്യേക നോമ്പുകാല ധ്യാനം ക്രമീകരിക്കുന്നു. ബ്രദര്‍ റെജി കൊട്ടാരവും ക്രൈസ്റ്റ് കള്‍ച്ചര്‍ ടീം അംഗങ്ങളും ധ്യാനത്തിന് നേതൃത്വം നല്‍കും. വി.കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 

സമയക്രമീകരണം:
മാര്‍ച്ച് 8 - വെള്ളി: 5.30 pm - 9 pm
മാര്‍ച്ച് 9 - ശനി: 9.00 am - 4 pm
മാര്‍ച്ച് 10 - ഞായര്‍: 9.00 am - 4 pm
ധ്യാനത്തില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഷീന്‍ വാഴയില്‍ - 07544547007, സജി ജോണ്‍ - 07951221914
ദേവാലയത്തിന്റെ വിലാസം
St. Anne's Church - Mar lvanios  Centre, Woodward Road, Degenham, RM9 4SU





 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category