1 GBP = 92.50 INR                       

BREAKING NEWS

ജീസസ് യൂത്ത് യുകെ ഒരുക്കുന്ന റിജോയ്‌സ് ഇംഗ്ലീഷ് യുവജന ധ്യാനം 23 ന് വര്‍ത്തിങില്‍

Britishmalayali
സൈജു പുത്തന്‍പുരയ്ക്കല്‍ തോമസ്‌

ജീസസ് യൂത്ത് യുകെ ഒരുക്കുന്ന റിജോയ്സ്  ഇംഗ്ലീഷ് യുവജന ധ്യാനം 23 ന് വര്‍ത്തിങില്‍ നടക്കും. സെന്റ് മേരീസ് ഏഞ്ചല്‍സ് കത്തോലിക്കാ ദേവാലയത്തില്‍ 3 മണിമുതല്‍ 8 മണിവരെ ആണ് ധ്യാനം ഉണ്ടായിരിക്കുക.
 
13 വയസ്സിനു മുകളിലുള്ള ഏവരെയും ഈ ധ്യാനത്തില്‍ പങ്കെടുത്തു ആത്മാഭിഷേകം പ്രാപിക്കാന്‍ യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സൈജു തോമസ് 07753197656

address:St. Mary of the Angels, Worthing 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category