1 GBP = 87.90 INR                       

BREAKING NEWS

യുകെകെസിഎ നടത്തുന്ന തുടര്‍ച്ചയായ രണ്ടാം വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് നാളെ തുടക്കമാകും

Britishmalayali
സണ്ണി ജോസഫ്

2018ലെ ആദ്യ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനു ശേഷം യുകെകെസിഎ അംഗങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് രണ്ടാമതും ഒരു വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് നാളെ യുകെകെസിഎ തുടക്കം കുറിക്കും. യുകെയില്‍ അങ്ങോളമിങ്ങോളമുള്ള 110 അംഗങ്ങളാണ് യുകെയിലെ രണ്ട് എയര്‍ പോര്‍ട്ടുകളില്‍ നിന്നായി യാത്ര തിരിക്കുന്നത്. ജോര്‍ഡാനിലെ അമ്മാനില്‍ ഈ രണ്ടു ശുശ്രൂഷകളും സംഗമിച്ച് നാലു രാജ്യങ്ങളിലൂടെ തികച്ചും ഭക്തി സാന്ദ്രമായ തീര്‍ത്ഥാടനമാണ് നടത്തുന്നത്. ഫാ: ബേബി കട്ടിയാങ്കല്‍ ഈ ഗ്രൂപ്പില്‍ ഉള്ളതിനാല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ഭക്തി നിര്‍ഭരമായ ഈ തീര്‍ത്ഥാടനം പുരോഗമിക്കുന്നത്. പത്തു ദിവസം കൊണ്ട് ഈ തീര്‍ത്ഥാടനം പൂര്‍ത്തീകരിച്ച് എല്ലാവരും തിരികെ എത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category