1 GBP = 91.30 INR                       

BREAKING NEWS

ക്രോയിഡോണിലെ മുതിര്‍ന്ന യുകെ മലയാളി സഹായന്‍ വര്‍ഗീസ് നിര്യാതനായി; സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും

Britishmalayali
kz´wteJI³

ക്രോയിഡോണിലെ മുതിര്‍ന്ന യുകെ മലയാളിയായ സഹായന്‍ വര്‍ഗീസ് നിര്യാതനായി. 89 വയസായിരുന്നു. ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്. 1968ല്‍ യുകെയിലെത്തിയ ആദ്യ മലയാളികളില്‍ ഒരാളായിരുന്നു സഹയന്‍ വര്‍ഗീസ്. മറിയാമ്മയാണ് ഭാര്യ. ഹെലന്‍, ക്രിസ്റ്റഫര്‍, ജെയിംസ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: സജീവ്, ജെയ്‌സ്ലെറ്റ്, ഷിമിനോ. നൈജല്‍, കോളിന്‍, റേച്ചല്‍, റിയാന്‍ എന്നിവര്‍ പേരക്കുട്ടികളാണ്. സംബന്ധിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category