1 GBP = 87.90 INR                       

BREAKING NEWS

ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം 24ന്

Britishmalayali
kz´wteJI³

ഗ്ലാസ്‌ഗോ: ഐപിസി യുകെ ആന്റ് അയര്‍ലന്റ് റീജിയന്‍ സണ്‍ഡേ സ്‌കൂള്‍ ബോര്‍ഡിന്റെ 2019ലെ വാര്‍ഷിക പരീക്ഷ ഈ മാസം 24ന് നടത്തപ്പെടും. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ അതാത് ലോക്കല്‍ ചര്‍ച്ചിലെ പാസ്റ്റേഴ്‌സിന്റെയും സണ്‍ഡേ സ്‌കൂളിന്റെ ചുമതല വഹിക്കുന്നവരുടെയും ഉത്തരവാദിത്വത്തില്‍ ആയിരിക്കും പരീക്ഷ നടക്കുന്നത്. ഈ വര്‍ഷവും ഒന്നു മുതല്‍ 15 വരെയുള്ള ക്ലാസ്സുകളില്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നുണ്ട്. ഒരു ബോര്‍ഡ് ഇതിനായി റീജിയനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ഐപിസി സണ്‍ഡേ സ്‌കൂളിനു വേണ്ടി ഡയറക്ടര്‍ പാസ്റ്റര്‍ സാജു മാത്യു, ബ്രദ. അനില്‍ തോമസ് എന്നിവര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category