1 GBP = 87.90 INR                       

BREAKING NEWS

രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് വിവാഹിതനായി; ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തു; വധു വ്യവസായി ഭാസിയുടെ മകള്‍ ശ്രീജ

Britishmalayali
kz´wteJI³

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തല വിവാഹിതനായി. വ്യവസായിയായ ഭാസിയുടെയും ജയലക്ഷ്മിയുടെയും മകള്‍ ശ്രീജ ഭാസി ആണ് വധു. അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, സംസ്ഥാനമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,ഡിസിസി അധ്യക്ഷന്മാന്‍, കെപിസിസി-കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവരും മമ്മൂട്ടി, എംജി ശ്രീകുമാര്‍ തുടങ്ങി കലാസാംസ്‌കാരികരംഗത്തെ പ്രമുഖരും വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി. രോഹിതുകൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടറാണ്. ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category