
ബെംഗളൂരു: ഇന്ത്യന്‍ വ്യോമ സേനയുടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഹരിയാന സ്വദേശിയായ പൈലറ്റിന് ദാരുണാന്ത്യം. വ്യോമ സേനയുടെ സൂര്യകിരണ്‍ എന്ന രണ്ട് വിമാനങ്ങളാണ് എയ്റോ ഇന്ത്യ വ്യോമ്യാഭ്യാസത്തിനായുള്ള പരിശീലനപ്പറക്കലിനിടെ കൂട്ടിയിടിച്ച് തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മാത്രമല്ല വിമാന അവശിഷ്ടങ്ങള്‍ വീണതിനു പിന്നാലെ രണ്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്നും വിവരമുണ്ട്. ഹരിയാന ഹിസാര്‍ സ്വദേശി വിങ് കമാന്‍ഡര്‍ സാഹില്‍ ഗാന്ധി (37)യാണു മരിച്ചത്. പരുക്കേറ്റ വിങ് കമാന്‍ഡര്‍ വിജയ് ടി. ഷെല്‍കെ, സ്ക്വാഡ്രന്‍ ലീഡര്‍ തേജേശ്വര്‍ സിങ് എന്നിവരെ വ്യോമസേനാ കമാന്‍ഡ് ആശുപത്രിയില്‍ പ്രവേശിച്ചു.
#WATCH Two aircraft of Surya Kiran Aerobatics Team crashed today at Yelahanka airbase in Bengaluru, during rehearsal for #AeroIndia2019. One civilian hurt. Both pilots ejected, the debris has fallen near ISRO layout, Yelahanka new town area. #Karnatakapic.twitter.com/gJHWx6OtSm
— ANI (@ANI) February 19, 2019
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam