1 GBP = 87.20 INR                       

BREAKING NEWS

എഡിങ്ടണ്‍ മലയാളി എബഹാം കുരുവിളയുടെ പിതാവ് നിര്യാതനായി; സംസ്‌കാരം കല്ലിശേരിയില്‍

Britishmalayali
kz´wteJI³

ഡിങ്ടണ്‍ മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ എബ്രഹാം കുരുവിളയുടെ (കൊച്ചുമോന്‍) പിതാവ് കല്ലിശ്ശേരി തേവരുഴത്തില്‍ ടി. സി. കുരുവിള (102) നിര്യാതനായി.
 
പരേതനായ മാത്യു ടി കുരുവിള,ജേക്കബ് ടി. കുരുവിള, തോമസ് ടി. കുരുവിള, എബ്രഹാം കുരുവിള, മേഴ്സി ജോസ് എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം കല്ലിശ്ശേരി സെന്റ് മേരീസ് ക്നാനായ വലിയ പള്ളിയില്‍ വച്ച് ഞായറാഴ്ച നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category