1 GBP = 85.00 INR                       

BREAKING NEWS

കൂട്ടുകെട്ടുകളില്‍ പിറന്നത് അത്യുഗ്രന്‍ പോരാട്ടങ്ങള്‍; വിജയം കിരീടം ചൂടിയത് ഫിലിപ്സണ്‍ - അരുണ്‍ സഖ്യം; ബെല്‍ഫാസ്റ്റ് ബാഡ്മിന്റണ്‍ ലീഗിന് ഉജ്ജ്വല സമാപനം

Britishmalayali
അനില്‍ തോമസ്

ബെല്‍ഫാസ്റ്റ് ബാഡ്മിന്റണ്‍ ലീഗിന് ഉജ്ജ്വല സമാപനമായി. ബെല്‍ഫാസ്റ്റിലെ ഗ്രോവ് ലേശര്‍ സെറ്ററില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് ഗ്രോവ് മാനേജര്‍ സമ്മാനദാനം നിര്‍വഹിച്ചു. നാലു മാസമായി നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഫിലിപ്സണ്‍ - അരുണ്‍ സഖ്യം വിജയികളായി. ബിജു - പ്രിന്‍സ് സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശ്രീജീഷ് - സനീഷ്  & എബിന്‍ - ഡൊമനിക് കൂട്ടുകെട്ടുകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category