1 GBP = 90.10 INR                       

BREAKING NEWS

കര്‍ണാടിക് സംഗീതം പഠിക്കുവാന്‍ ആഗ്രഹമുണ്ടോ? എങ്കിലിതാ സുവര്‍ണാവസരം; മാഞ്ചസ്റ്ററില്‍ ആരംഭിക്കുന്ന സംഗീത ക്ലാസിന്റെ ആദ്യദിനം സൗജന്യ ക്ലാസ്

Britishmalayali
kz´wteJI³

ധൂസ് ഇന്ത്യന്‍ മ്യൂസിക് ആന്റ് ആര്‍ട്‌സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സൗത്ത് മാഞ്ചസ്റ്ററില്‍ കര്‍ണാടിക് വോക്കല്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ഇന്നും ഈമാസം 16നും ആയിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ടേം തീയതികള്‍, പരീക്ഷകള്‍, അവതരണങ്ങള്‍ എന്നിവയെല്ലാം ഇന്ന് ചര്‍ച്ച ചെയ്യപ്പെടും. ഇന്ന് വൈകിട്ട് 3.15 ന് ആരംഭിക്കുന്ന ആദ്യക്ലാസ് സൗജന്യമാണ്.

സ്ഥലത്തിന്റെ വിലാസം
Broomwood Community Centre, Altrincham, WA15 7JF
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category