1 GBP = 92.80 INR                       

BREAKING NEWS

ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാന്‍ കാരണം യൂട്യൂബില്‍ കണ്ട സിനിമയിലെ സെക്‌സ് രംഗങ്ങള്‍; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാന്‍ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പില്‍ നിന്ന് കരകയറി; പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചര്‍ച്ചയാകുമ്പോള്‍

Britishmalayali
എം ബേബി

കോഴിക്കോട്: ലൈംഗികതയെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവുന്ന കാലമാണിത്. അപ്പോഴും സ്വയംഭോഗത്തെക്കുറിച്ച് സംസാരിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. നിത്യജീവിതത്തിന്റെ ഭാഗമായ കാര്യമാണെങ്കില്‍ പോലും പുരുഷന്മാര്‍ പോലും സ്വയംഭോഗത്തെക്കുറിച്ച് അധികം പരസ്യമായി സംസാരിക്കാറില്ല. മലയാള സിനിമകളില്‍ പോലും സ്വയംഭോഗ രംഗങ്ങള്‍ അപൂര്‍വ്വമായി മാത്രമെ ഉണ്ടായിട്ടുള്ളു. ഇത്തരമൊരു കാലത്തിലാണ് സ്ത്രീ സ്വയംഭോഗത്തെക്കുറിച്ചുള്ള ശ്രീലക്ഷ്മി അറക്കല്‍ എന്ന പെണ്‍കുട്ടിയുടെ തുറന്നെഴുത്ത് ചര്‍ച്ചയാവുന്നത്.

അദ്ധ്യാപിക കൂടിയായ ശ്രീലക്ഷ്മി ഫേസ്ബുക്കിലാണ് സ്വയംഭോഗാനുഭവങ്ങള്‍ പങ്കുവെക്കുന്നത്. വളരെ ക്ലോസ് ആയ ഒരു സുഹൃത്ത് ഫീമേല്‍ മാസ്റ്റര്‍ബേഷന്‍ പോസ്റ്റിന് ചുവട്ടിലായ് എഴുതിയ സംശയ രൂപത്തില്‍ ഉള്ള കമന്റും അതുപോലെ നഖം നീട്ടി വളര്‍ത്തിയ സമയത്ത് എന്നോട് 'നീ ഈ നഖവും വെച്ചോണ്ട് എങ്ങിനെയാണ് മാസ്റ്റര്‍ബേഷന്‍ ചെയ്യുന്നത്' എന്ന ചോദ്യവും ആണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് എഴുതാന്‍ എന്നേ പ്രേരിപ്പിച്ച രണ്ട് ഘടകങ്ങളെന്ന മുഖുവുരയോടെയാണ് ശ്രീലക്ഷ്മി അനുഭവം പങ്കുവെക്കുന്നത്. ആളുകള്‍ക്ക് ഫീമെയില്‍ മാസ്റ്റര്‍ബേഷനെപ്പറ്റി അവബോധം കുറവാണ് എന്നതും അതിനെപ്പറ്റി ഒരു ഇമേജ് എത്തിക്കുക എന്നതുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം വരേ ആര്‍ത്തവത്തെ പറ്റി സംസാരിക്കുന്നത് എന്തോ വൃത്തികേടായ് കണ്ട പലരും ഇപ്പോള്‍ ആര്‍ത്തവത്തെ സംബന്ധിച്ച് കൂള്‍ ആയി സംസാരിക്കുന്നു. ഇതുപോലെ തന്നെ ഇപ്പോള്‍ ഒരു അരുതായ്മയായി നിലനില്‍ക്കുന്ന ഒന്നാണ് സ്ത്രീ സ്വയംഭോഗം ചെയ്യുന്നു എന്നുള്ള കാര്യം. എല്ലാവരും പറയാനും കേള്‍ക്കാനും മടിക്കുന്ന ഒന്ന്. ഇതിന്റെ ശാസ്ത്രീയമായുള്ള ഗുണങ്ങളെപറ്റി എഴുതുവാന്‍ ഏതെങ്കിലും ഡോക്ടര്‍മാര്‍ തയാറാവണം.സ്ത്രീകളുടെ സ്വയംഭോഗത്തെ പറ്റിയും 2 കൊല്ലത്തിനിടയില്‍ ഞാന്‍ ആര്‍ജിച്ചെടുത്ത സ്വയംഭോഗ അനുഭവങ്ങളെ പറ്റി പറയുവാനും ഞാന്‍ താല്‍പര്യപ്പെടുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്രീലക്ഷ്മി തുറന്നെഴുതുന്നത്.

വളരെ ലേറ്റായാണ് താന്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയതെന്ന് ശ്രീലക്ഷ്മി പറയുന്നു. പതിനൊന്നാം ക്ലാസു മുതല്‍ പി ജി സെക്കന്‍ഡ് ഇയര്‍ വരെ ഒരു റിലേഷന്‍ഷിപ്പിലൂടെ കടന്നുപോയിട്ടും സ്വയംഭോഗം എന്നത് വലിയ പാപമാണ് എന്ന് കരുതിയിരുന്നു ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു ഞാനും. എന്റെ പഴയ ക്യാമുകന്‍ സ്വയംഭോഗം ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നു എങ്കിലും ഞാന്‍ കുറ്റബോധം കാരണം അതൊന്നും ചെയ്യാന്‍ തീരെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പറയുന്ന ശ്രീലക്ഷ്മി വല്ലപ്പോഴും നിര്‍ബന്ധം കാരണം ചെയ്തിരുന്നുവെന്നും പറയുന്നു.

എന്നാല്‍ കാമുകില്‍ നിന്ന് ഒരു അഡാര്‍ തേപ്പ് കിട്ടിയതിന് ശേഷം മാനസികമായി വളരെയധികം പിരിമുറുക്കത്തിലൂടെ കടന്നുപോകുകയും അതേ സമയം തന്നെ പിജി തേര്‍ഡ് സെമസ്റ്ററിന്റെ യൂണിവേഴ്‌സിറ്റി എക്‌സാം വരികയും ചെയ്തപ്പോഴാണ് ഞാന്‍ എന്റെ ടെന്‍ഷനെ സ്വയം ഓവര്‍കം ചെയ്യാന്‍ ശ്രമിക്കാന്‍ തുടങ്ങിയത്. ടെന്‍ഷന്‍ മാറ്റാന്‍ യൂട്യൂബില്‍ നിന്ന് പാട്ട് കേള്‍ക്കുകയായിരുന്നു ശ്രീലക്ഷ്മി ആദ്യം ചെയ്തിരുന്നത്. ഇതിനിടയിലാണ് ടാര്‍സന്‍ എന്ന സിനിമയിലെ ലൈംഗിക ചുവയുള്ള വീഡിയോ കാണുവാന്‍ ഇടയായത്. ഇതിനെത്തുടര്‍ന്നാണ് താന്‍ സ്വയംഭോഗം ചെയ്യുവാന്‍ തീരുമാനിച്ചതെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

ഇതോടെ വലിയ ആശ്വാസം തോന്നി. തുടര്‍ന്ന് സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാന്‍ സ്വയംഭോഗം ശീലമാക്കി. അതോടെ കാമുകന്റെ തേപ്പില്‍ നിന്ന് കരകയറുകയും പി ജി പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങാനും സാധിച്ചുവെന്ന് പറയുന്ന ഇവര്‍ സ്വയംഭോഗവും നമ്മുടെ മാനസിക ആരോഗ്യവും തമ്മില്‍ ഒരുപാട് കെട്ടുപിണഞ്ഞ് കിടപ്പുണ്ടെന്നും വ്യക്തമാക്കുന്നു. ഗൂഗിളില്‍ കയറി നിരവധി ആനിമേറ്റഡ് കണ്ടാണ് സ്വന്തമായി എങ്ങനെ തൃപ്തിപ്പെടുത്താം എന്ന് പഠിച്ചത്. പല പുരുഷന്മാരും കരുതുന്നത് പോലെ ഞാനും ആദ്യം കരുതിയിരുന്നത് വിരല്‍ ഇടുമ്പോള്‍ മാത്രമാണ് വികാരങ്ങള്‍ വരുന്നത് എന്ന് മാത്രമാണ്. പക്ഷേ കുറച്ച് നാള്‍ വിരല്‍ ഇട്ടതിന് ശേഷം മ്യാരകമായ് ബോറഡിച്ച ഞാന്‍ ഗൂഗിളില്‍ കേറി അഡ്വാന്‍സ്ഡ് ഫീമെയില്‍ മാസ്റ്റര്‍ബേഷന്‍ ടിപ്‌സ് നോക്കുകയും ക്ലിറ്റോറിസ് ശരീരത്തില്‍ എവിടെയോ ഉണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്തു. ഇമേജ് കണ്ടിട്ട് പോലും സ്വന്തം ശരീരത്തിലെ ക്ലിറ്റോറിസ് കണ്ട് പിടിക്കാന്‍ ഒരു അരമണിക്കൂര്‍ എങ്കിലും ഞാന്‍ തേടി എന്നതാണ് സത്യം. ഫീമേയില്‍ ശരീരത്തിലെ ക്ലിറ്റോറിസ് വികാരങ്ങളുടെ അതി പ്രവാഹ കേന്ദ്രമാണ്. ക്ലിറ്റ് ന് വിവിധ തോതിലുള്ള പ്രെഷര്‍ കൊടുത്ത് തന്നെ നമുക്ക് രതിമൂര്‍ച്ഛയുടെ അത്രതന്നെ പാരമ്യത്തില്‍ എത്താന്‍ ക്ലിറ്റ് മാസ്റ്റര്‍ബേഷനിലൂടെ സാധിക്കും.

വിരല്‍ ഇടേണ്ട ഒരു ആവശ്യവും ഇല്ല. ഇതുകൊണ്ട് തന്നെ നഖം നീട്ടി വളര്‍ത്തിയ ഒരുവള്‍ക്ക് സുഖമായി സ്വയംഭോഗം ചെയ്യാന്‍ സാധിക്കും. വിരല്‍ ഇടല്‍ ഭയങ്കര എനര്‍ജി ചെലവാകുന്ന പ്രക്രിയ ആണ്..

പക്ഷേ ക്ലിറ്റ് തടവല്‍ ആവട്ടെ ഒരു എനര്‍ജിയും ചെലവാകാതെ കൂളായി നമുക്ക് സുഖത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു. ഇനി നിങ്ങള്‍ക്ക് റൂമേറ്റ്‌സ്/വീട്ടുകാര്‍ ഒക്കെ റൂമില്‍ വരാറായി എങ്കില്‍ വേഗം കാര്യം നടത്താനായി രണ്ട് കൈ ഉപയോഗിച്ച് ചെയ്യാം. ഇടത്തെ കൈവിരലുകള്‍ കൊണ്ട് ക്ലിറ്റ് തടവലും വലത്തെ കൈവിരലുകള്‍ കൊണ്ട് വിരല്‍ ഇടീലും രണ്ടും ഒരുമിച്ച് ചെയ്താല്‍ വേഗം സംഭവം കഴിയുന്നതാണ്.. ഇനിയും പല ടെക്‌നിക്കുകള്‍ ഉണ്ടാവാം. അതൊക്കെ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കൊടുത്താട്ടേ... എന്ന് പറഞ്ഞാണ് ശ്രീലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്. സ്വയംഭോഗം അനുഭവങ്ങള്‍ തുടരുമെന്നും വ്യക്തമാക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category