1 GBP = 89.80 INR                       

BREAKING NEWS

ഹേര്‍ട്ട്സ് മലയാളി ഫൂട്ട്ബാള്‍ ടൂര്‍ണമെ്ന്റ്; റെഡ് ഇന്ത്യന്‍സ് എഫ്സി ചാമ്പ്യന്മാര്‍

Britishmalayali
kz´wteJI³

ലണ്ടന്‍: അഞ്ചാമത് ഹേര്‍ട്ട്സ് മലയാളി ഫൂട്ട്ബാള്‍ ടൂര്‍ണമെന്റില്‍ റെഡ് ഇന്ത്യന്‍സ് എഫ്സി ചാമ്പ്യന്മാരായി. ക്യാപ്റ്റന്‍ പ്രമോദിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച റെഡ് ഇന്ത്യന്‍സ് എഫ്സി ഫൈനലില്‍ അബര്‍ഡീന്‍ എഫ്സിയെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണു കിരീടം നേടിയത്.

അസാമാന്യ പന്തടക്കം കാണിച്ച മാക്സിമിന്‍ മാര്‍ട്ടിന്‍ ടോപ്പ് സ്‌കോററായും സിറാജിനെ പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റായും തിരഞ്ഞെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category