1 GBP = 90.50 INR                       

BREAKING NEWS

പ്രാര്‍ത്ഥനകള്‍ വിഫലമായി; ഡോര്‍സെറ്റിലെ മലയാളി ബാലന്‍ മരണത്തിനു കീഴടങ്ങി; റെയ്‌സിന്റെ വിട വാങ്ങലില്‍ ഞെട്ടി ഡോര്‍സെറ്റ് മലയാളി സമൂഹം

Britishmalayali
kz´wteJI³

ഡോര്‍സെറ്റിലെ റോബിന്‍സ് - സ്മിത ദമ്പതികളുടെ മകന്‍ മരണത്തിനു കീഴടങ്ങി. റെയസ് എന്ന മലയാളി ബാലനാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്ക് കാര്‍ഡിയാക് അറസ്റ്റ് മൂലമാണ് മരണം സംഭവിച്ചതെന്നാണ് വിവരം ലഭിക്കുന്നത്. ഡോര്‍സെറ്റ് പൂളിലെ റോബിന്‍സ് - സ്മിത ദമ്പതികളുടെ മൂത്ത മകനായിരുന്നു റെയസ്.

ഡോര്‍സെറ്റിലെ എന്‍എച്ച്എസ് ആശുപത്രിയിലാണ് റോബിന്‍സ് പഴുകയിലും ഭാര്യ സ്മിതയും ജോലി ചെയ്യുന്നത്. ദമ്പതികള്‍ക്ക് രണ്ടു മക്കള്‍ കൂടിയുണ്ട്. നാട്ടില്‍ കോട്ടയം ജില്ലയിലെ കല്ലറ കടുത്തുരുത്തി സ്വദേശിയാണ്. 

റെയസിന്റെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളി ടീം അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category