1 GBP = 89.80 INR                       

BREAKING NEWS

ഈമാസത്തെ മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ 15ന് വെള്ളിയാഴ്ച സെന്റ് ജോസഫ് ചര്‍ച്ചില്‍ രാത്രി ഒന്‍പതു മണി മുതല്‍

Britishmalayali
kz´wteJI³

ഈമാസത്തെ മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ 15ന് വെള്ളിയാഴ്ച നടക്കും.രാത്രി ഒന്‍പതു മണി മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെയാണ് നൈറ്റ് വിജില്‍ നടക്കുക. ഫാ. മാത്യു പിണക്കാട്ട് ആണ് ശുശ്രൂഷകള്‍ നയിക്കുക. കുര്‍ബ്ബാന ,ആരാധന തുടങ്ങി നിരവധി ശുശ്രൂഷാ ചടങ്ങുകളും നടക്കും.

ദേവാലയത്തിന്റെ വിലാസം
St. Joseph Church, Portland Crescent, Manchester, M13 0BU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category