1 GBP = 94.00 INR                       

BREAKING NEWS

ഓമ്നിയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ അടുത്തമാസം ഏഴിന്; ഭാവി പരിപാടികളെ സംബന്ധിച്ചും തീരുമാനങ്ങള്‍ എടുക്കും

Britishmalayali
സന്തോഷ് ജോണ്‍

മ്‌നിയുടെ 2019-21 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതിനുമായി ഒരു ജനറല്‍ ബോഡി ഏപ്രില്‍ ഏഴിനു ഞായറാഴ്ച വൈകിട്ട് 5.30ന് ചേരുവാന്‍ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായി. പ്രസ്തുതയോഗത്തിലേക്ക് ഓമ്‌നിയുടെ അഭ്യുദയകാംക്ഷികളായ എല്ലാ  സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category