1 GBP = 86.00INR                       

BREAKING NEWS

ബേസിംഗ് സ്റ്റോക്ക് മലയാളി സമാജം സംഘടനാ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ തോമസിന്റെ മാതാവ് നിര്യാതയായി; സംസ്‌കാരം നാളെ അതിരമ്പുഴ സെന്റ് മേരിസ് ഫൊറാന പള്ളിയില്‍

Britishmalayali
kz´wteJI³

ബേസിംഗ് സ്റ്റോക്ക് മലയാളി സമാജം സംഘടനാ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ തോമസിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് വെംബേനി (73 വയസ്സ്) നിര്യാതയായി. ശവസംസ്‌കാരം നാളെ ശനിയാഴ്ച 10 മണിക്ക് അതിരമ്പുഴ സെന്റ് മേരിസ് ഫൊറാന പള്ളിയില്‍ നടത്തപ്പെടും.

സെബാസ്റ്റ്യന്‍ തോമസിനെ കൂടാതെ ജോര്‍ജ്ജ് തോമസ്സ്, നാന്‍സി തോമസ് എന്നിവര്‍ മക്കളാണ്, സെബാസ്റ്റിയന്‍ തോമസ് ബി.എം.സി.എയുടെ നേതൃസ്ഥാനത്ത് ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category