1 GBP = 90.50 INR                       

BREAKING NEWS

ആണിനും പെണ്ണിനും ഒരുമിച്ചെത്താം... അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രം; കുറഞ്ഞ ടിക്കറ്റ് 35000 രൂപ; ആഗ്രഹിക്കുന്നതെല്ലാം നടത്തി മടങ്ങാം; ഹോളിവുഡിലെ സെക്സ് പാര്‍ട്ടി ക്ലബ്ബിലെ നേര്‍ച്ചിത്രങ്ങള്‍ പകര്‍ത്തി ക്യാമറാമാന്‍

Britishmalayali
kz´wteJI³

ലാഗ് വേഗസ്സ്: ആനന്ദത്തിന്റെ ആറാട്ടാണ് ഇവിടെ നടക്കുന്നത്. 500 ഡോളര്‍കൊടുത്ത് അകത്തുകടന്നാല്‍ ആഗ്രഹങ്ങളെല്ലാം സാധിച്ച് മടങ്ങാന്‍ സാധിക്കുന്ന ഇടം. ഹോളിവുഡിലെ വി.ഐ.പി. സെക്സ് പാര്‍ട്ടികളിലാണ് സ്വപ്നത്തില്‍പ്പോലും കാണാനാവാത്ത രംഗങ്ങള്‍ നമുക്കുമുന്നില്‍ നേരിട്ടെത്തുന്നത്. പൂര്‍ണനഗ്‌നകളും അര്‍ദ്ധ നഗ്‌നകളുമായ യുവതികള്‍ക്കിടയില്‍ മദ്യവും മയക്കുമരുന്നുമൊക്കെയായി ആഘോഷരാവൊരുക്കുകയാണ് ഇവിടെ. എല്ലാ ആഘോഷങ്ങളും അവസാനിക്കുന്നത് സംഘം ചേര്‍ന്നുള്ള കാമകേളികളിലാണെന്നും ഇവന്റ് ഓര്‍ഗനൈസറായ അലീന ററ്റ്സുക പറയുന്നു.

കിന്‍കി റാബിറ്റ് ക്ലബ് എന്ന പേരിലാണ് അലീനയുടെ സെക്സ് പാര്‍ട്ടി നടക്കുന്നത്. പുലര്‍ച്ചെ മൂന്നുവരെയാണ് ആഘോഷം. മൂന്നുമണിയാകുമ്പോള്‍ പലരും പരസ്യമായി സെക്സിലേര്‍പ്പെടാന്‍ തുടങ്ങുമെന്നും അവരെ പിരിച്ചയക്കുകയാണ് പ്രയാസമുള്ള കാര്യമെന്നും അലീന പറയുന്നു. ഹോളിവുഡ് സിനിമാ ലോകത്തെ എക്സിക്യുട്ടീവുകളും വളരെ പ്രമുഖരായ വ്യക്തികളും തന്റെ ക്ലബ്ബിലെത്താറുണ്ടെന്നും അവര്‍ പറഞ്ഞു.

കിന്‍കി റാബിറ്റ് ക്ലബ്ബിലെ സവിശേഷതകള്‍ പ്രകടമാക്കുന്ന ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. നേരത്തെ മുതല്‍ സെക്സ് ക്ലബ്ബുകളില്‍ ഇവന്റ് ഓര്‍ഗനൈസറായാണ് അലീന പ്രവര്‍ത്തിക്കുന്നു. അംഗത്വം നേടണമെങ്കില്‍ പത്തുലക്ഷം ഡോളര്‍ മുടക്കേണ്ട സാങ്റ്റം എന്ന ക്ലബ്ബിലായിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. അവിടെനിന്ന് ഉടമ ഡാമന്‍ ലോണറുമായി പിണങ്ങിപ്പിരിഞ്ഞതോടെയാണ് സ്വന്തമായി ക്ലബ് തുടങ്ങിയത്.

ഓരോ ദിവസവും ഓരോ തീമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇവിടുത്തെ പരിപാടികള്‍ നടക്കുക. ക്ലബ്ബിലെത്തുന്നവരെ മറ്റൊരു ലോകത്തെത്തിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരാള്‍ക്ക് 500 ഡോളറാണ് പ്രവേശനഫീസ്. 5000 ഡോളര്‍കൊടുത്താല്‍ പ്രത്യേക പരിഗനകളുള്ള വി.ഐ.പി. എന്‍ട്രി ലഭിക്കും. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പ്രത്യേകം അപേക്ഷിച്ചാല്‍ മാത്രമേ എന്‍ട്രി ലഭിക്കൂ. അതിനകത്തുള്ള ആഘോഷങ്ങളെല്ലാം ആസ്വദിക്കാനുള്ള ഊര്‍ജമുണ്ടെന്നും സംഘാടകര്‍ക്ക് ബോധ്യപ്പെടണം.

സ്ഥിരമായെത്താറുള്ള ചില സെലിബ്രിറ്റികളുണ്ടെന്ന് അവരുടെ പേര് വെളിപ്പെടുത്താതൈ അലീന പറഞ്ഞു. ചില സെലിബ്രിറ്റികളെ അവരുടെ കൈയിലിരുപ്പുകൊണ്ട് ഒഴിവാക്കിയിട്ടുമുണ്ട്. ആളുകള്‍ കൂട്ടത്തോടെ വരാന്‍ താതപര്യം കാണിച്ചെത്താറുണ്ട്. എന്നാല്‍, അത്തരം സംഘങ്ങളെ അനുവദിക്കാറില്ല. ആണിനും പെണ്ണിനും കൂടിയോ പെണ്ണിന് മാത്രമായോ ഇവിടെത്താം. ഇവിടെത്തി ആഘോഷങ്ങളില്‍ പങ്കെടുത്തശേഷം പതുക്കെ രതിയിലേക്ക് വഴിമാറുന്നതാണ് സെക്സ് പാര്‍ട്ടിയുടെ രീതിയെന്നും അലീന പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category