1 GBP = 85.30 INR                       

BREAKING NEWS

ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഓഐസിസിയും; ഇലക്ഷന്‍ കാമ്പയിനും ഭാവി പരിപാടികളും ആസൂത്രണം ചെയ്യാന്‍ 24ന് യോഗം ചേരും

Britishmalayali
kz´wteJI³

ന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വമ്പിച്ച വിജയം നേടുന്നതിനായുള്ള ഇലക്ഷന്‍ കാമ്പയിനും, ഓഐസിസി യുകെയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനുള്ള ഭാവി പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി യുകെയിലെ എല്ലാ പ്രവര്‍ത്തകരുടെയും പ്രതിനിധികളുടെയും ഒരു സംയുക്ത യോഗം ഈ മാസം 24നു ഞയറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ലണ്ടനില്‍ വെച്ച് ചേരുന്നു. ആറു മണി വരെയായിരിക്കും യോഗം നടക്കുക. യുകെയിലെ എല്ലാ ഓഐസിസി പ്രവര്‍ത്തകരേയും കോണ്‍ഗ്രസ് അനുഭാവികളെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

സ്ഥലത്തിന്റെ വിലാസം
107 Great Russell street, Bloomsbury, London, WC1B 3NA, Near Tottenham cort road tube station
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ടി. ഹരിദാസ്: 07775833754, ഗിരി മാധവന്‍: 07932928363, കെകെ മോഹന്‍ ദാസ്: 0743872808, ബേബി കുട്ടി: 07961390907, ജെയ്‌സണ്‍: 07841613973

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category