1 GBP = 88.40 INR                       

BREAKING NEWS

ഈസ്റ്റ് ലണ്ടന്‍ മലയാളി കാവില്‍ തോമസിന്റെ ഭാര്യ നിര്യാതയായി; ഈമാസം 14ന് ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ പൊതുദര്‍ശനം; സംസ്‌കാരം നാട്ടില്‍

Britishmalayali
kz´wteJI³

സ്റ്റ് ലണ്ടനില്‍ ഡാഗന്‍ഹാമില്‍ താമസിക്കുന്ന നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കാവില്‍ തോമസിന്റെ ഭാര്യ എലിസബത്ത് തോമസ് നിര്യാതയായി. 54 വയസായിരുന്നു പ്രായം. ചൊവ്വാഴ്ച രാത്രിയില്‍ ലണ്ടന്‍ റോംഫോര്‍ഡിലുള്ള ക്യൂന്‍സ് ഹോസ്പിറ്റലില്‍ വച്ചാണ് മരണം സംഭവിച്ചത്.

മൃതദേഹം ഈമാസം 14ന് ചാച്വെല്‍ ഹീത്തിലുള്ള ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 17ന് സംസ്‌കാരം നാട്ടില്‍ ഗൂഡല്ലൂരില്‍ വച്ചു നടത്തപ്പെടുന്നതാണ്.

മക്കള്‍: ക്രിസ്റ്റിന്‍, ജെറിന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാ. സാം ജോണ്‍ +44 7776004770, ബ്രദര്‍ ബിജോയ്  +44 7453961736, ബ്രദര്‍ ജോസ്  +44 7886275924

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category