1 GBP = 91.30 INR                       

BREAKING NEWS

ഈപ്‌സ് വിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗം ജയിംസ് ജേക്കബിന്റെ പിതാവ് നിര്യാതനായി; സംസ്‌കാരം നാളെ മുട്ടുചിറയില്‍

Britishmalayali
kz´wteJI³

പ്‌സ് വിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ആന്റ് കേരള കമ്യൂണിറ്രി സപ്ലിമെന്ററി സ്‌കൂള്‍ അംഗമായ ജയിംസ് ജേക്കബിന്റെ പിതാവ് നിര്യാതനായി. മുട്ടുചിറ സ്വദേശി കെ സി ജേക്കബ് ആണ് മരിച്ചത്. പരേതന് 74 വയസായിരുന്നു പ്രായം. സംസ്‌കാരം നാളെ ഇരവിമംഗംലം കത്തോലിക് പള്ളിയില്‍ നടക്കും.

പരേതന്റെ നിര്യാണത്തില്‍ ഈപ്‌സ് വിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ആന്റ് കേരള കമ്യൂണിറ്രി സപ്ലിമെന്ററി സ്‌കൂള്‍ അംഗങ്ങള്‍ അനുശോചനം അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category